Advertisment

കുവൈറ്റിൽ പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം മരണമടഞ്ഞു

New Update

publive-image

കുവൈത്ത്‌ സിറ്റി : കുവൈറ്റിൽ പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം മരണമടഞ്ഞു. പത്തനംതിട്ട കടമ്മനിട്ട മണൽ നിരവേൽ എം. പി യോഹന്നാൻ (57) ആണ് മരണമടഞ്ഞത്‌.അങ്കാറയിൽ അൽജാബ്രി കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ : ബീന , മക്കൾ : ഫ്രിറ്റി, ബിൽഗേറ്റ്.

മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു.

Advertisment