Advertisment

കോട്ടയം കൊല്ലാട് സ്വദേശി ബ്രദർ ജയ്പോൾ കോവിഡ് ബാധിച്ച് കുവൈറ്റില്‍ അന്തരിച്ചു

New Update

കുവൈറ്റ്‌ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ അഹമ്മദി കുവൈറ്റ്‌ സഭാംഗമായ കോട്ടയം കൊല്ലാട് സ്വദേശി ബ്രദർ ജയ്പോൾ ശനിയാഴ്ച  അന്തരിച്ചു.

publive-image

കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരുന്നു. ശവസംസ്കാരം കുവൈറ്റിലെ സുലൈബിയാക്കാത്ത് സെമിത്തേരിയിൽ നടന്നു .പരേതയായ സൈനുവാണ് ഭാര്യ .കൊല്ലാട് കൊച്ചിക്കുന്നേൽ കുടുബാംഗമാണ്.

kuwait covid death6
Advertisment