Advertisment

കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ സാൽമിയ സോൺ 2021 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

New Update

publive-image

Advertisment

കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ സാൽമിയ സോൺ 2021 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

സാൽമിയ, ഹവല്ലി, ശർഖ്, സിറ്റി, ഖുർത്തുബ എന്നീ യൂണിറ്റുകൾ ഉൾപ്പെടുന്ന സാൽമിയ സോൺ 2021 വർഷത്തേക്കുള്ള ഭാരവാഹികളായി ഷമീർ മദനി (പ്രസിഡന്റ്), മുസ്തഫ അബൂബക്കർ (ജനറൽ സെക്രടറി) , അൻസാർ (ട്രഷറർ) ഷഫീഖ് ടി.പി ( വൈസ്പ്രസിഡന്റ്) എന്നിവരെ തെരഞെടുത്തു.

സോണൽ സെക്രട്ടറിമാരായി സമീർ അലി, ഷഫീഖ് പി.ഏ, അൽ അമീൻ,അൻവർ,ആഷിഖ്,ഹാറൂൻ എന്നിവരെയും , കേന്ദ്ര എക്സിക്യൂട്ടീവ് ഭാരവാഹികളായി സുനാഷ് ശുക്കൂർ, അബ്ദുൽ അസീസ് .സി.പി, മഹബൂബ് കാപ്പാട്. അബ്ദു റഹ്മാൻ പി.എൻ, നജീബ്.കെ.ഏ, സ്വാലിഹ് മുണ്ടേക്കൽ, ഇസ്മായീൽ ഹൈദ്രോസ്സ്, അബ്ദു നാസ്സർ, അഷ്റഫ് കൊയിലാണ്ടി എന്നിവരെയും തെരഞ്ഞെടുത്തു.

publive-image

Advertisment