Advertisment

കുവൈത്തിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു: മരിച്ചത് കോട്ടയം മണിമല സ്വദേശി സിബി

New Update

publive-image

കുവൈത്ത്; കുവൈത്തിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോട്ടയം മണിമല കടയനിക്കാട് സ്വദേശി സിബി കളപുരയ്ക്കലാണ് മരിച്ചത്. 55 വയസ്സായിരുന്നു. കൊവിഡ് ബാധിതനായ അദ്ദേഹം കുവൈത്ത് അദാൻ ആശുപത്രിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. ബഹ്ബാനി കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ ബെറ്റി.

Advertisment