Advertisment

കുവൈറ്റില്‍ 32കാരനായ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു, മരിച്ചത് കോട്ടയം കുറവിലങ്ങാട് സ്വദേശി

New Update

കുവൈറ്റ്‌ : കുവൈറ്റില്‍ 32കാരനായ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു  .കോട്ടയം കുറവിലങ്ങാട് കൊച്ചിത്തറ വീട്ടിൽ ആൽവിൻ ആന്റോ (32 )ആണ് മരിച്ചത്. കുവൈറ്റ്‌ അൽ റാസി ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്‌തു വരികയായിരുന്നു ആൽവിൻ .ഭാര്യ രമ കുവൈറ്റിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സാണ് .ഒരു മകനുണ്ട്.

publive-image

kuwait news
Advertisment