Advertisment

ബദർ അൽ സമാ മെഡിക്കൽ സെന്റർ അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌: ആതുര ശുശ്രൂഷ രംഗത്തെ പ്രമുഖരായ ബദർ അൽ സമാ മെഡിക്കൽ സെന്റർ അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ചു. വെറും 5 ദിനാറിന് വിവിധ പരിശോധനകൾ നടത്താവുന്നതാണ്

പാക്കേജിൽ ഉൾപ്പെടുന്ന പരിശോധനകൾ ഇവയാണ്.

Advertisment

publive-image

* ഷുഗർ (RBS)

* കൊളസ്ട്രോൾ

* SGPT (കരൾ സ്ക്രീനിംഗ്)

* ക്രിയേറ്റിനിൻ (വൃക്ക സ്ക്രീനിംഗ്)

* ഇസിജി

* സൗജന്യ ഡോക്ടർമാരുടെ കൺസൾട്ടേഷൻ

* മറ്റു പരിശോധനകൾക്ക് 20% കിഴിവ്

* 10 ദിവസത്തെ സൗജന്യ ഫോളോ അപ്പ് കൂടാതെ

* ബദർ അൽ സമാ കുവൈത്ത് ഫാർമസിയിൽ 5% കിഴിവും ലഭിക്കും

ഈ ഓഫർ 2022 മാർച്ച് 15 മുതൽ 31 വരെ ലഭ്യമാണ്.

സമയം :- വൈകിട്ട് 6 മുതൽ രാവിലെ 5 വരെ

കൂടുതൽ വിവരങ്ങൾക്ക്

60689323,60683777,60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment