Advertisment

കുവൈറ്റില്‍ വെള്ളിയാഴ്ച ഇടയ്ക്കിടെയുള്ള മഴയ്ക്കും ഇടിമിന്നലിനും സാധ്യത

New Update

കുവൈറ്റ്: കുവൈറ്റില്‍ വെള്ളിയാഴ്ച ഇടയ്ക്കിടെയുള്ള മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ നീരിക്ഷണ കേന്ദ്രം അറിയിച്ചു. പൊടിയോടു കൂടിയ കാറ്റും ഇടക്ക് മിന്നലും ഉണ്ടാകാനും സാധ്യതയുണ്ട് എന്നാണ് പ്രവചനം.  ഇന്ന് 08 - 40 വേഗതയുള്ള കാറ്റിനും സാധ്യത പകൽ താപ നില 39ഡിഗ്രി സെല്‍ഷ്യസും ആണ്.

publive-image

Advertisment