Advertisment

കുവൈറ്റില്‍ വഴിയോരങ്ങളിൽ അനധികൃതമായി നിർത്തിയിടുന്ന വാഹന ഉടമകളിൽ നിന്നു 100 കെഡി പിഴ ഈടാക്കുമെന്ന് അധികൃതർ

New Update

കുവൈറ്റ്‌ : കുവൈറ്റില്‍ വഴിയോരങ്ങളിൽ അനധികൃതമായി നിർത്തിയിടുന്ന വാഹന ഉടമകളിൽ നിന്നു 100 കെഡി പിഴ ഈടാക്കുമെന്ന് അധികൃതർ.

publive-image

വാഹനം നീക്കം ചെയ്യുന്നതിനു വാഹനത്തിന്റെ വലുപ്പത്തിനനുസരിച്ച് 30 മുതൽ 100 കെഡി വരെ ഫീസും ഈടാക്കും. ഇതു സർക്കാർ സ്ഥലത്ത് സൂക്ഷിക്കുന്നതിന് 1 കെഡി വീതം ദിവസ വാടകയും ഈടാക്കും.

kuwait kuwait latest
Advertisment