Advertisment

​കോട്ടയം സ്വദേശി അബ്ബാസിയയിൽ ഹൃദയസ്തംഭനം മൂലം നിര്യാതനായി

New Update

publive-image

കുവൈത്ത്: കോട്ടയം കറുകച്ചാൽ സ്വദേശി ജോസഫ് വടകത്തു (48) നിര്യാതനായി. ഹൃദയസ്തംഭനം മൂലം അബ്ബാസിയയിലെ താമസസ്ഥലത്തുവെച്ചായിരുന്നു മരണം സംഭവിച്ചത്. ഭാര്യ ഡൽഹിയിൽ സ്വാകാര്യ ആശുപത്രിയിൽ ജോലി ചെയുന്നു . ഡൽഹിയിൽ സ്ഥിര താമസമാണ്

Advertisment