Advertisment

കുവൈറ്റില്‍ വീട്ടുജോലിക്കാരിയുടെ കൈവശം ദുര്‍മന്ത്രവാദ സാമഗ്രഹികള്‍ കണ്ടെത്തി ; സ്‌പോണ്‍സര്‍ പ്രവാസി യുവതിയെ നാടുകടത്തി

New Update

കുവൈറ്റ് : കുവൈറ്റില്‍ വീട്ടുജോലിക്കാരിയുടെ കൈവശം ദുര്‍മന്ത്രവാദ സാമഗ്രഹികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ പ്രവാസി യുവതിയെ നാടുകടത്തി . യുവതി മന്ത്രവാദിയാണെന്ന് തനിക്ക് ഉറപ്പാണെന്ന് സ്‌പോണ്‍സര്‍ പറയുന്നു.

Advertisment

publive-image

വീട്ടുജോലിക്കാരിയുടെ വരവിന് ശേഷം വീട്ടിലെ കാര്യങ്ങള്‍ എല്ലാം നിയന്ത്രണാതീതമാണെന്ന് തനിക്ക് തോന്നിയതായും അവള്‍ ഒരു മന്ത്രവാദിയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവളെ വീട്ടിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചതായും സ്‌പോണ്‍സര്‍ വ്യക്തമാക്കി.

ജോലിക്കാരിയെ നാടുകടത്തിയതില്‍ താന്‍ സംതൃപ്തനാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

kuwait kuwait latest
Advertisment