Advertisment

പാ​ല​ക്കാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വ​ന്‍ കു​ഴ​ല്‍​പ്പ​ണ വേ​ട്ട ...രണ്ടുപേര്‍ അറസ്റ്റില്‍

New Update

പാ​ല​ക്കാ​ട്: റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വ​ന്‍ കു​ഴ​ല്‍​പ്പ​ണ ​വേ​ട്ട. അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 70 ല​ക്ഷം രൂ​പയുമായി രണ്ടുപേര്‍ പിടിയില്‍.

publive-image

മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ഷി​ഹാ​ബ്, ഷ​ഹീ​ദ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചെ​ന്നൈ-മം​ഗ​ലാ​പു​രം എ​ക്‌​സ്പ്ര​സി​ല്‍ നി​ന്നാ​ണ് പ​ണം പി​ടി​ച്ചെ​ടു​ത്ത​ത്.

kuzhalpanam
Advertisment