Advertisment

പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും അര്‍ഹമായ പ്രാതിനിധ്യം വേണം: താന്‍ അല്ലെങ്കില്‍ പകരം മകള്‍ രേഖ തോമസിനെ പരിഗണിക്കണമെന്ന് കെ വി തോമസ്

New Update

publive-image

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉപാധികളുമായി കെ.വി തോമസ്. പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും അര്‍ഹമായ പ്രാതിനിധ്യം വേണമെന്നും താന്‍ അല്ലെങ്കില്‍ പകരം മകള്‍ രേഖ തോമസിനെ പരിഗണിക്കണമെന്നുമാണ് കെ വി തോമസിന്റെ ആവശ്യം.

ആവശ്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു മുമ്പാകെ ഉന്നയിക്കും. ഓരോ വാര്‍ത്തകള്‍ ഉണ്ടാക്കുന്നതിന് മറുപടി പറയാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് ക്ഷോഭിച്ചു.

Advertisment