Advertisment

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ലേബര്‍ ഇന്‍ഡ്യ ഗുരുകുലം സ്‌കൂളിന് നൂറുമേനി

New Update

publive-image

മരങ്ങാട്ടുപിള്ളി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ലേബര്‍ ഇന്‍ഡ്യ ഗുരുകുലം സ്‌കൂളിന് ഈ വര്‍ഷവും നൂറുമേനി. സയന്‍സ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 18 പേര്‍ക്ക് ഡിസ്ട്രിങ്ക്ഷനും, 13 പേര്‍ ഫസ്റ്റ്ക്ലാസും കരസ്ഥമാക്കി.

യാതൊരു അഡ്മിഷന്‍ ടെസ്റ്റും നടത്താതെയാണ് ഇവിടെ കുട്ടികള്‍ക്ക് അഡ്മിഷന്‍ കൊടുക്കുന്നത്. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര, മാനേജിങ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ്, പ്രിന്‍സിപ്പല്‍ സുജ കെ ജോര്‍ജ് എന്നിവര്‍ അഭിനന്ദിച്ചു.

labour India school
Advertisment