Advertisment

ലാവലിൻ കേസ് : സുപ്രീം കോടതി മധ്യ വേനൽ അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി

New Update

ഡല്‍ഹി : ലാവലിൻ കേസ്  സുപ്രീം കോടതി മധ്യ വേനൽ അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി.ജൂലൈ മാസം ആണ് വേനൽ അവധിക്ക് ശേഷം കോടതി തുറക്കുക .അന്തിമ വാദത്തിന് തയ്യാർ ആണെന്ന് സിബിഐ കോടതിയെ അറിയിച്ചു

publive-image

Advertisment