Advertisment

ലൈഫ് മിഷനില്‍ നടന്നത് മുഖ്യമന്ത്രി നേരിട്ട് നടത്തിയ ക്രിമിനല്‍ കുറ്റമെന്ന് അനില്‍ അക്കര

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നടത്തിയ ക്രിമിനല്‍ കുറ്റമാണ് ലൈഫ് മിഷനില്‍ നടന്നതെന്നും പാവപ്പെട്ടവന്‍റെ പേരിലുള്ള അഴിമതി ഇനി സംസ്ഥാനത്ത് ആരും നടത്തരുതെന്നും അനില്‍ അക്കര എംഎല്‍എ.

Advertisment

publive-image

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണം ശരിയെന്ന് തെളിഞ്ഞതായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാൻ പറഞ്ഞു.

ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്തതിനു പിന്നാലെയാണ് ഇരുവരുടെയും പ്രതികരണം. 20 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നതായി ആരോപിച്ച് അനിൽ അക്കര എംഎല്‍എയാണ് കൊച്ചി യൂണിറ്റിലെ സിബിഐ എസ്പിക്കു പരാതി നല്‍കിയത്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ടിന്റെ (2010) ലംഘനം നടന്നതായി പരാതിയില്‍ പറയുന്നു.

Advertisment