Advertisment

വട്ടവട പഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുപിടിച്ച് യുഡിഎഫ്‌

New Update

publive-image

ഇടുക്കി: ഇടതുപക്ഷത്തിന്റെ ചെങ്കോട്ടയായിരുന്ന വട്ടവട പഞ്ചായത്ത് വർഷങ്ങൾക്ക് ശേഷം തിരിച്ചുപിടിച്ച് യുഡിഎഫ്. എൽഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ബിജെപി ഇവിടെ മികച്ച പ്രകടം നടത്തി. ഏഴു സീറ്റ് നേടിയാണ് യുഡിഎഫ് വട്ടവട സ്വന്തമാക്കിയത്. എൽഡിഎഫ് രണ്ടു സീറ്റിലേക്ക് ചുരുങ്ങി മൂന്നാമതായപ്പോൾ ബിജെപി മൂന്നു സീറ്റ് നേടി കരുത്ത് തെളിയിച്ചു.

Advertisment