Advertisment

മാധ്യമം ഡല്‍ഹി ബ്യൂറോ ചീഫ് എ.എസ് സുരേഷ് കുമാറിന്‍റെ ഭാര്യാ മാതാവ് മാവേലിക്കര കറ്റാനം പള്ളിക്കൽ നടുവിലേമുറി കോയിക്കൽകുറ്റിയിൽ (പ്രശാന്തി) മീനാക്ഷിയമ്മ നിര്യാതയായി

New Update
obit meenakshiyamma

മാവേലിക്കര: കറ്റാനം പള്ളിക്കൽ നടുവിലേമുറി കോയിക്കൽ കുറ്റിയിൽ (പ്രശാന്തി) പരേതനായ കെ.എൻ. കുഞ്ഞുകൃഷ്ണ പിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ (87) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് കറ്റാനം തഴവാമുക്ക് ശ്രീവൽസം വീട്ടുവളപ്പിൽ. മാവേലിക്കര വള്ളികുന്നം വാളാച്ചാൽ കളക്കാട്ട് കുടുംബാംഗമാണ്.

മക്കൾ: യു.കെ. ചന്ദ്രൻ (റിട്ട. സീനിയർ മാനേജർ, ബാങ്ക് ഓഫ് ഇന്ത്യ), കെ. ജയശ്രീ (പ്രിൻസിപ്പൽ അസോസിയേറ്റ്, എൽ.എസ് ഡാവർ ആന്റ് കമ്പനി, ന്യൂഡൽഹി). മരുമക്കൾ: ഡോ. ശ്രീലേഖ ചന്ദ്രൻ (മെഡിക്കൽ ഓഫീസർ, ആയുഷ് ഹോമിയോ പ്രൈമറി ഹെൽത്ത് സെന്റർ താമരക്കുളം, മാവേലിക്കര), എ.എസ്. സുരേഷ് കുമാർ (ബ്യൂറോ ചീഫ്, മാധ്യമം, ന്യൂഡൽഹി).

Advertisment