Advertisment

കേരളത്തിലേക്ക് രാസലഹരിക്കടത്ത്: മുഖ്യപ്രതി പിടിയില്‍

കോംഗോ പൗരൻ റെംഗാര പോളിനെയാണ് ബെംഗളൂരു മടിവാളയിൽനിന്ന് എറണാകുളം റൂറൽ എസ്.പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

New Update
drg

കൊച്ചി: രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ എറണാകുളം റൂറൽ പൊലീസിന്‍റെ പിടിയിൽ. കോംഗോ പൗരൻ റെംഗാര പോളിനെയാണ് ബെംഗളൂരു മടിവാളയിൽനിന്ന് എറണാകുളം റൂറൽ എസ്.പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ബെംഗളൂരു മൈക്കോ പൊലീസിന്‍റെ സഹകരണത്തോടെയാണ് അറസ്റ്റ്.

Advertisment