Advertisment

എറണാകുളത്ത് നല്ല വിജയ പ്രതീക്ഷ; ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുന്നത് ഇടതുപക്ഷമാണ്; ഇടതുപക്ഷത്തിനൊപ്പം ജനങ്ങൾ അണി നിരക്കണമെന്ന്‌ എൽഡിഎഫ് സ്ഥാനാർത്ഥി കെ ജെ ഷൈൻ

ഇടതുപക്ഷത്തിനൊപ്പം ജനങ്ങൾ അണി നിരക്കണം. രാജ്യത്തെ രക്ഷിക്കാനുള്ള പൗരൻ്റെ ഉത്തരവാദിത്തം ആണ് ഈ തെരഞ്ഞെടുപ്പ്. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും കെ ജെ ഷൈൻ പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
കെ ജെ ഷൈൻ

കൊച്ചി: എറണാകുളത്ത് നല്ല വിജയപ്രതീക്ഷ എന്ന് എറണാകുളം എൽഡിഎഫ് സ്ഥാനാർത്ഥി കെ ജെ ഷൈൻ. ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുന്നത് ഇടതുപക്ഷമാണ്.

ഇടതുപക്ഷത്തിനൊപ്പം ജനങ്ങൾ അണി നിരക്കണം. രാജ്യത്തെ രക്ഷിക്കാനുള്ള പൗരൻ്റെ ഉത്തരവാദിത്തം ആണ് ഈ തെരഞ്ഞെടുപ്പ്. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും കെ ജെ ഷൈൻ പറഞ്ഞു.

Advertisment