Advertisment

കാണാതായ കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജി പോളിനെ കണ്ടെത്തി

New Update
kothamangalam-police.jpg

കാണാതായ കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പൈങ്ങോട്ടൂർ സ്വദേശി ഷാജി പോളിനെ കണ്ടെത്തി. മൂന്നാറിൽ നിന്നാണ് ഷാജിയെ കണ്ടെത്തിയത്. ചൊവ്വാഴ്ച ജോലിക്കായി ഇറങ്ങിയ ഷാജിയെ കാണാൻ ഇല്ല എന്ന് ഭാര്യ പോത്താനിക്കാട് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷാജിയെ കണ്ടെത്തിയത്.

Advertisment