Advertisment

റിട്ട. ഫോറസ്റ്റ് ഗാർഡ് മുളന്തുരുത്തി തുരുത്തിക്കര വെട്ടത്ത് നെച്ചിക്കാട്ടിൽ എൻ.കെ പരമേശ്വരൻ നായർ നിര്യാതനായി

New Update
obit nk parameswaran

മുളന്തുരുത്തി: തുരുത്തിക്കര വെട്ടത്ത് നെച്ചിക്കാട്ടിൽഎൻ.കെ പരമേശ്വരൻ നായർ 81 (റിട്ട. ഫോറസ്റ്റ് ഗാർഡ്) നിര്യാതനായി. സംസ്കാരം നാളെ വീട്ടുവളപ്പിൽ. മക്കൾ: ശ്രീദേവി, ഗീത, വേണു മുളന്തുരുത്തി (ഡി.സി.സി അംഗം), ദീപ, മായ. മരുമക്കൾ: രാധാകൃഷ്ണൻ, ബാലകൃഷ്ണൻ, നിമ (ടോക് എച്ച് എഞ്ചിനീയറിംഗ് കോളേജ്), സജീവ്, സുജിത്ത്. 

Advertisment