Advertisment

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവം; എറണാകുളം ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

New Update
periyar-2.jpg

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ എറണാകുളം ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ചീഫ് സെക്രട്ടറിക്കും ഫിഷറീസ്, ജലവിഭവ വകുപ്പ്, പരിസ്ഥിതി വകുപ്പ് സെക്രട്ടറിമാർക്കുമാണ് റിപ്പോർട്ട് സമർപ്പിച്ചത്.

Advertisment