Advertisment

റിട്ട: ജോയിൻ്റ് രജിസ്ട്രാർ നിർമ്മല രാമചന്ദ്രൻ നിര്യാതയായി

സഹോദരങ്ങൾ: സുഷമ പവനൻ( റിട്ട: അസ്സി. രജിസ്ട്രാർ ) ഹേമലതാ സുഭാഷ്, (റിട്ട: ഹെഡ്മിസ്ട്രസ്, )പി.കെ. സുരേഷ്കുമാർ ( റിട്ട: സബ്ബ് ' ഇൻസ്പെക്ടർ) വസന്തകുമാരി ശ്രീനിവാസൻ ( ആലുവ സെറ്റിൽമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ) ജയമണിബോബൻ, ശ്രീകല രമേശ്

New Update
nirmUntitled56.jpg

പറവൂർ: റിട്ട: ജോയിൻ്റ് രജിസ്ട്രാർ നിർമ്മല രാമചന്ദ്രൻ നിര്യാതയായി.  സംസ്കാര ചടങ്ങുകൾ വടക്കൻ പറവൂരിലെ വസതിയായ വഴിക്കുളങ്ങര  നമ്പിയത്ത് പ്രയാഗയിൽ നടന്നു.

Advertisment

ഭർത്താവ് ജോൽസ്യൻ രാമചന്ദ്രൻ സി.ബി.

മക്കൾ: ഗായത്രി, പാർവ്വതി, ശ്രീലക്ഷ്മി

മരുമക്കൾ: അനൂപ്, ഹരീഷ്

ചെറുമക്കൾ: അഭിറാം രാമചന്ദ്രൻ, മാധവി ഹരീഷ്

സഹോദരങ്ങൾ: സുഷമ പവനൻ( റിട്ട: അസ്സി. രജിസ്ട്രാർ ) ഹേമലതാ സുഭാഷ്, (റിട്ട: ഹെഡ്മിസ്ട്രസ്, )പി.കെ. സുരേഷ്കുമാർ ( റിട്ട: സബ്ബ് ' ഇൻസ്പെക്ടർ) വസന്തകുമാരി ശ്രീനിവാസൻ ( ആലുവ സെറ്റിൽമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ) ജയമണിബോബൻ, ശ്രീകല രമേശ്.  

സഞ്ചയനകർമ്മം: ഏപ്രിൽ 28 ഞായർ രാവിലെ 9.15 നും 10.35 നും മധ്യേ .

Advertisment