Advertisment

ഇടത് മുന്നണി മുന്നോട്ട് വെച്ച രാഷ്ട്രീയം പൊതുജനം അംഗീകരിച്ചു: വിശ്വാസ്യതയുള്ള ബദൽ ഇടതുപക്ഷം ആണെന്ന് മുൻവർഷത്തെ അനുഭവത്തിലൂടെ ജനം തിരിച്ചറിഞ്ഞുവെന്ന് പി രാജീവ്

തിരൂരങ്ങാടി സ്വദേശി കുട്ടശ്ശേരി മുസ്തഫയാണ് പരാതി‌ക്കാരൻ. തിരൂരങ്ങാടി നഗരസഭ പരിധിയിലെ പന്താ രങ്ങാടി മിഷ്കത്തുൽ ഉലൂം സുന്നി ഹയർസെക്കൻഡറി മദ്രസയിലെ 51 ആം നമ്പർ ബൂത്തിലെ വോട്ടറാണ് മുസ്തഫ.

New Update
rajeevp

കൊച്ചി: ഇടത് മുന്നണി മുന്നോട്ട് വെച്ച രാഷ്ട്രീയം പൊതുജനം അംഗീകരിച്ചുവെന്ന് പി രാജീവ്. വിശ്വാസ്യതയുള്ള ബദൽ ഇടതുപക്ഷം ആണെന്ന് മുൻവർഷത്തെ അനുഭവത്തിലൂടെ ജനം തിരിച്ചറിഞ്ഞുവെന്നും രാജീവ് പറഞ്ഞു.

അതെസമയം, മലപ്പുറം തിരൂരങ്ങാടിയിൽ യുവാവിന്റെ വോട്ട് മറ്റൊരാൾ ചെയ്തതായി പരാതി. തിരൂരങ്ങാടി സ്വദേശി കുട്ടശ്ശേരി മുസ്തഫയാണ് പരാതി‌ക്കാരൻ. തിരൂരങ്ങാടി നഗരസഭ പരിധിയിലെ പന്താ രങ്ങാടി മിഷ്കത്തുൽ ഉലൂം സുന്നി ഹയർസെക്കൻഡറി മദ്രസയിലെ 51 ആം നമ്പർ ബൂത്തിലെ വോട്ടറാണ് മുസ്തഫ.

വോട്ട് ചെയ്യാൻ എത്തിയ മുസ്തഫയോട് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ കഴിയില്ലന്ന് അറിയിക്കുകയായിരുന്നു. മുസ്തഫ പോളിംഗ് ബൂത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

Advertisment