Advertisment

ആദ്യമായി കേരളത്തിൽ വോട്ട് ചെയ്ത് എറണാകുളം ജില്ലാ കളക്ടർ; ആലത്തൂരിൽ സാധാരണക്കാരായ അമ്മമാരുടെ പിന്തുണ കോൺ​ഗ്രസിനുണ്ടെന്ന് രമ്യാ ഹരിദാസ്‌

മധുര സ്വദേശിയായ എൻ എസ് കെ ഉമേഷ്‌ ആദ്യമായാണ് കേരളത്തിൽ വോട്ട് ചെയ്യുന്നത്. ആലത്തൂരിൽ സാധാരണക്കാരായ അമ്മമാരുടെ പിന്തുണ കോൺ​ഗ്രസിനുണ്ടെന്ന് രമ്യാ ഹരിദാസ്‌ പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
vote-1-1.jpg

കൊച്ചി: ആദ്യമായി കേരളത്തിൽ വോട്ട് ചെയ്ത് എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്. എറണാകുളം എസ് ആർ വി സ്കൂളിൽ 91 ആം നമ്പർ ബൂത്തിൽ എൻ എസ് കെ ഉമേഷ് വോട്ട് രേഖപ്പെടുത്തി. മധുര സ്വദേശിയായ എൻ എസ് കെ ഉമേഷ്‌ ആദ്യമായാണ് കേരളത്തിൽ വോട്ട് ചെയ്യുന്നത്.

ആലത്തൂരിൽ സാധാരണക്കാരായ അമ്മമാരുടെ പിന്തുണ കോൺ​ഗ്രസിനുണ്ടെന്ന് രമ്യാ ഹരിദാസ്‌ പറഞ്ഞു.

Advertisment