Advertisment

മുണ്ടൻമുടി വേലംകുന്നേൽ ഏലിക്കുട്ടി (101) നിര്യാതയായി

New Update
obit aleykutty mundanmudy

മുണ്ടൻമുടി: വേലംകുന്നേൽ പരേതനായ ആഗസ്തിയുടെ ഭാര്യ ഏലിക്കുട്ടി (101) നിര്യാതയായി. സംസ്കാരം നടത്തി. പരേത പെരിങ്ങളം കുടുംബാംഗമാണ്. മക്കൾ: മറിയാമ്മ, ലൂസി, ജോസ്, ബേബി, ദേവസ്യാച്ചൻ, പരേതരായ ജോസഫ്, ആൻറണി. 

മരുമക്കൾ: ഏലിയാമ്മ കൊച്ചുപുരയ്ക്കൽ, ലീലാമ്മ ഊയേപ്പടത്തിൽ, ജൈനമ്മ വയലിൽ, ബെറ്റി പ്ലാങ്കുടിയിൽ, ഗ്രേസി വാഴപ്പറമ്പിൽ, ചാക്കോ മാങ്കുടിയിൽ, പരേതനായ ചാക്കോച്ചൻ പൂവത്തിങ്കൽ.

Advertisment