Advertisment

ഇടുക്കി കോടിക്കുളം കാപ്പിൽ ജോസഫ് ജെ കാപ്പൻ (കുട്ടിയച്ചൻ - 92) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
G

ഇടുക്കി: കോടിക്കുളം കാപ്പിൽ ജോസഫ് ജെ കാപ്പൻ (കുട്ടിയച്ചൻ - 92) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് വസതിയിൽ ആരംഭിച്ച് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ നടത്തുന്നതാണ്. ഭാര്യ: പരേതയായ ലീലാമ്മ ജോസഫ്, തിടനാട് പുലിക്കുന്നേൽ കുടുംബാംഗം. 

മക്കൾ: ജോസഫ്, തോമസ്, കുര്യാച്ചൻ, ചെറിയാച്ചൻ, മറിയമ്മ, അൽഫോൻസ, മിനി. മരുമക്കൾ: ജാൻസി പാലത്തിങ്കൽ, ലാലി വട്ടങ്കാവുങ്കൽ, മിനി അമ്പാട്ട്, ലൗലി വട്ടങ്കാവുങ്കൽ, മാത്യു ചെമ്പരത്തി, പരേതനായ സിറിൽ മറ്റം.

 

Advertisment