Advertisment

സ്വ​കാ​ര്യ ബ​സി​ൽ യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

New Update
police

ഇ​ടു​ക്കി: സ്വ​കാ​ര്യ ബ​സി​ൽ യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ.

ഇ​ടു​ക്കി പെ​രു​വ​ന്താ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ജാ​സ് മോ​നെ​യാ​ണ് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്. ഇ​ടു​ക്കി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ​താ​ണ് ന​ട​പ​ടി.

അ​ജാ​സി​നെ​തി​രെ കോ​ട്ട​യം പൊ​ൻ​കു​ന്നം പോ​ലീ​സ് നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നു. അ​ജാ​സി​നെ റി​മാ​ൻ​ഡ് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് വ​കു​പ്പു​ത​ല ന​ട​പ​ടി.

Advertisment