Advertisment

തൊടുപുഴയിൽ മൈനോറിറ്റി കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പി ടി തോമസ് അനുസ്മരണം സംഘടിപ്പിച്ചു

New Update
B

തൊടുപുഴ: മൈനോറിറ്റി കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി ടി തോമസ് അനുസ്മരണം മങ്ങാട്ടുകവലയിൽ നടന്നു.

Advertisment

പി ടി യുടെ അകാല വേർപാട് കോൺഗ്രസ് പ്രവർത്തകർക് മാത്രമല്ല കേരളീയ സമൂഹത്തിനു ഒരു തീരാ നഷ്ടമാണെന്നും, തൊടുപുഴയുടെ വികസന കുതിപ്പിന് തുടക്കം കുറിച്ചത് പി ടി തോമസ് എന്ന ജനപ്രതിനിധി ആയിരുന്നു എന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ എസ് അശോകൻ പറഞ്ഞു.

നിയോജകമണ്ഡലം പ്രസിഡന്റ് എസ് ഷാജഹാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി ജനറൽ സെക്രെട്ടറിമാരായ വി ഇ താജുദ്ധീൻ, ശിബിലി സാഹിബ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി ജെ അവിരാ, മണ്ഡലം പ്രെസിഡന്റുമാരായ രാജേഷ്ബാബു, സെബാസ്റ്റ്യൻ മാത്യു, മാർട്ടിൻ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടോമി പാലക്കൻ, ഫ്രാൻസിസ് , ശാലിനി ശശി, പി എ ഷാഹുൽ ഹമീദ്

അക്ബർ ടി എൽ, ജേക്കബ് സോജൻ ,കെ ജി സജിമോൻ, റോബിൻ മൈലാടി, വി എ നിസാർ, നാസർ പാലമൂടൻ, അബ്ദുൾഖാദർ, സി എം മുനീർ, ഷാനു ഷാഹുൽ ജോസൂട്ടി, സെബാസ്റ്റ്യൻ കെ ജോസ്, ഫൈസൽ, നസീർ, ഷാജി, ഹാരിസ് എന്നിവർ പങ്കെടുത്തു.

 

Advertisment