Advertisment

ഈരാറ്റുപേട്ടയില്‍ ജോലിക്കിടെ എ സി മെക്കാനിക്ക് വീണു മരിച്ചു

New Update
joji143.jpg

കോട്ടയം : ഈരാറ്റുപേട്ടയില്‍ ജോലിക്കിടെ എ സി   മെക്കാനിക്ക് വീണു മരിച്ചു. കോട്ടയം  കൊഴുവനാൽ സ്വദേശി തൈപറമ്പിൽ  ജോജി (58 ) ആണ് മരിച്ചത്. സൺഷൈയ്ഡിൽ നിന്നുള്ള ജോലിക്കിടെ ഷൈയ്ഡ് തകർന്ന് വീഴുകയായിരുന്നു. ഭാര്യ ജൈസമ്മ മക്കൾ ജിനു ജോജി ജാഫ്രിൻ ജോജി  

Advertisment