Advertisment

പാലാ പൂവരണിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പറിലിടിച്ചു: ആര്‍എസ്എസ് നേതാവിന് ദാരുണാന്ത്യം

പാലാ പൂവരണിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പറിലിടിച്ച് ആര്‍എസ്എസ് നേതാവ് മരിച്ചു. കുറ്റിയാങ്കല്‍ വിഷ്ണു കെഎസ് ആണ് മരിച്ചത്. 33 വയസ്സായിരുന്നു News | കേരളം | ലേറ്റസ്റ്റ് ന്യൂസ് | കോട്ടയം

New Update
vishnu Untitled54542.jpg

പാലാ: പാലാ പൂവരണിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പറിലിടിച്ച് ആര്‍എസ്എസ് നേതാവ് മരിച്ചു. കുറ്റിയാങ്കല്‍ വിഷ്ണു കെഎസ് ആണ് മരിച്ചത്. 33 വയസ്സായിരുന്നു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍.

 

Advertisment