Advertisment

റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾക്കിടെ ട്രെയിൻ തട്ടി കീമാന് ദാരുണാന്ത്യം

New Update
kotta.jpg

കോട്ടയം: ട്രാക്കിലെ അറ്റകുറ്റപ്പണികൾക്കിടെ ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരന് ദാരുണാന്ത്യം. കോട്ടയം നീലിമംഗലം തൃക്കയിൽ കോളനിക്ക് സമീപം ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കോട്ടയം നട്ടാശ്ശേരി സ്വദേശി വിജു മാത്യു(48) ആണ് മരിച്ചത്. കായംകുളം- എറണാകുളം മെമു ആണ് ഇയാളെ ഇടിച്ചത്.

Advertisment

റെയിൽവേ ട്രാക്കിലെ ലോക്കുകൾ ഉറപ്പിക്കുന്നതിനിടെ ആയിരുന്നു അപകടം. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരുകയാണെന്നും കൂടുതൽ വിശദാശംങ്ങൾ ലഭ്യമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

 

Advertisment