Advertisment

തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാന അധ്യാപികയ്ക്ക് ദാരുണാന്ത്യം

ചങ്ങനാശേരി ചീരഞ്ചിറ ഗവ. യുപി സ്‌കൂളിലെ പ്രധാനാധ്യാപിക റാണി മാത്യു തായ്‌ലൻഡിൽ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തിൽ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ് കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
rani mathew

കോട്ടയം: ചങ്ങനാശേരി ചീരഞ്ചിറ ഗവ. യുപി സ്‌കൂളിലെ പ്രധാനാധ്യാപിക റാണി മാത്യു തായ്‌ലൻഡിൽ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തിൽ മരിച്ചു.  അപകടത്തില്‍ പരിക്കേറ്റ് റാണി മാത്യു കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. റാണി മാത്യുവിന്റെ ഭർത്താവും തായ്‌ലൻഡിലുണ്ട്. മൃതദേഹം തിങ്കളാഴ്ച കഴിഞ്ഞായിരിക്കും നാട്ടിലെത്തിക്കുക. 

Advertisment