Advertisment

ക​ഴ​ക്കൂ​ട്ടത്ത് അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ടി​പ്പ​ർ ലോ​റി കയറിയിറങ്ങി; സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

New Update
G

തി​രു​വ​ന​ന്ത​പു​രം: ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി മ​രി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ട​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പെ​രു​മാ​ത്തു​റ സ്വ​ദേ​ശി റു​ക്സാ​ന​ (35) യാ​ണ് മ​രി​ച്ച​ത്.

അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ടി​പ്പ​ർ ലോ​റി സ്കൂ​ട്ട​ര്‍ ഇ​ടി​ച്ച​ശേ​ഷം യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി​യെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. സ്കൂ​ട്ട​റോ​ടി​ച്ചി​രു​ന്ന മ​റ്റൊ​രു യു​വ​തി പ​രി​ക്കേ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

 

Advertisment