Advertisment

കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗം; 20 ൽ 20 സീറ്റും നേടും; ഇന്ത്യാ സഖ്യം മികച്ച വിജയം നേടുമെന്ന് കെ സി വേണുഗോപാൽ

തികഞ്ഞ വിജയ പ്രതീക്ഷയെന്ന് കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവൻ പറഞ്ഞു. നല്ല ക്യൂ ആണെന്നും എം കെ രാഘവൻ പറഞ്ഞു. എം കെ രാഘവൻ കോഴിക്കോട് മണ്ഡലത്തിലെ മാതൃ ബന്ധു വിദ്യാശാല എഎൽപി സ്കൂളിൽ 84ാം ബൂത്തിൽ വോട്ട് ചെയ്തു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
kc venugopal alappuzha

തിരുവനന്തപുരം; ഇന്ത്യാ സഖ്യം മികച്ച വിജയം നേടുമെന്ന് കെ സി വേണുഗോപാൽ. കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗം. 20 ൽ 20 സീറ്റും നേടും. തരംഗത്തിൻ്റെ സൂചനയാണ് കനത്ത പോളിങ്ങെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.