Advertisment

കേരളത്തിൽ മോദി - പിണറായി വിരുദ്ധ തരംഗം; 20 ൽ 20 സീറ്റ് ലഭിക്കും, പോളിംഗ് ശതമാനം യുഡിഎഫിന് അനുകൂലമായ താരംഗത്തിന്റെ സൂചനയെന്ന് എം എം ഹസ്സൻ

വോട്ടെടുപ്പ് തുടങ്ങിയിട്ട് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് പോളിങ് ശതമാനം 19.06 ൽ എത്തി .കേരളമാകെ യുഡിഎഫ് തരംഗമെന്ന് എം എം ഹസ്സൻ പറഞ്ഞു.

New Update
MM Hassan

തിരുവനന്തപുരം: വോട്ടെടുപ്പ് തുടങ്ങിയിട്ട് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് പോളിങ് ശതമാനം 19.06 ൽ എത്തി .കേരളമാകെ യുഡിഎഫ് തരംഗമെന്ന് എം എം ഹസ്സൻ പറഞ്ഞു.

കേരളത്തിൽ മോദി - പിണറായി വിരുദ്ധ തരംഗം. 20 ൽ 20 സീറ്റ് ലഭിക്കും. പോളിംഗ് ശതമാനം യുഡിഎഫിന് അനുകൂലമായ താരംഗത്തിന്റെ സൂചനയെന്നും എം എം ഹസ്സൻ പറഞ്ഞു.

Advertisment