Advertisment

തിരുവനന്തപുരത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ ബിടെക് വിദ്യാര്‍ഥി മുങ്ങിമരിച്ചു

ബിടെക് വിദ്യാര്‍ഥി മുങ്ങി മരിച്ചു. വൈകിട്ട്  ആറു  മണിയോടെ സുഹൃത്തുക്കൾക്കൊപ്പം കുളിയ്ക്കാൻ ഇറങ്ങിയതായിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

New Update
1do not cross

തിരുവനന്തപുരം:  സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ ബിടെക് വിദ്യാര്‍ഥി മുങ്ങി മരിച്ചു. കല്ലറ മുതുവിള സ്വദേശി മഹാദേവ്(22)ആണ് തിരുവനന്തപുരം പാലോട് ചെലഞ്ചി ആറ്റില്‍ മുങ്ങിമരിച്ചത്.

വൈകിട്ട്  ആറു  മണിയോടെ സുഹൃത്തുക്കൾക്കൊപ്പം കുളിയ്ക്കാൻ ഇറങ്ങിയതായിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

Advertisment