Advertisment

പ്രമുഖ സാഹിത്യകാരി പി വത്സല അന്തരിച്ചു

‘നെല്ല്’ എന്ന ആദ്യനോവൽ ഏറെ ശ്രദ്ധേയമായിരുന്നു. കേരളം സാഹിത്യ അക്കാദമി ചെയർപേഴ്സൺ ആയി പ്രവർത്തിച്ചിട്ടുണ്ട്.

New Update
sdcf.jpg

തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരി പി വത്സല അന്തരിച്ചു. 85 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുക്കം കെഎംസിടി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം, തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ദീർഘകാലം അധ്യാപികയായി സേവനം അനുഷ്ടിച്ചു.

‘നെല്ല്’ എന്ന ആദ്യനോവൽ ഏറെ ശ്രദ്ധേയമായിരുന്നു. കേരളം സാഹിത്യ അക്കാദമി ചെയർപേഴ്സൺ ആയി പ്രവർത്തിച്ചിട്ടുണ്ട്.

p valsala
Advertisment