Advertisment

സമദൂരത്തിൽ നിന്ന് ശരി ദൂരം എന്നതാണ് നിലപാട്; വോട്ട് മത്സ്യ തൊഴിലാളികളെ സംരക്ഷിക്കുന്നവർക്ക്: യുജീൻ പെരേര

സഭ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം. മത്സ്യ തൊഴിലാളികളെ സംരക്ഷിക്കുന്നവർക്കാണ് വോട്ട്. സഭയുടെ അക്കൗണ്ട് മരവിപ്പിച്ചതടക്കം ചർച്ചയാകുമെന്നും യുജീൻ പെരേര

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
യൂജിൻ പെരേര

തിരുവനന്തപുരം: സമദൂരത്തിൽ നിന്ന് ശരി ദൂരം എന്നതാണ് നിലപാടെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര. സഭ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം. മത്സ്യ തൊഴിലാളികളെ സംരക്ഷിക്കുന്നവർക്കാണ് വോട്ട്. സഭയുടെ അക്കൗണ്ട് മരവിപ്പിച്ചതടക്കം ചർച്ചയാകുമെന്നും യുജീൻ പെരേര പറഞ്ഞു.

Advertisment