Advertisment

മോദി സർക്കാരിന് ജനങ്ങൾ തുടർ ഭരണം നൽകും, ആറ്റിങ്ങലിലും ജനങ്ങൾ എൻഡിഎയ്‌ക്കൊപ്പം നിൽക്കും: രാജ്യത്തിൻ്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പെന്ന് വി മുരളീധരൻ

ആറ്റിങ്ങലിലും ജനങ്ങൾ എൻഡിഎയ്‌ക്കൊപ്പം നിൽക്കും. ലഭിച്ച കേന്ദ്ര പദ്ധതികൾ ജനങ്ങളുടെ മനസിലുണ്ട്. കേരളത്തിൽ പിണറായി സർക്കാരിൻ്റെ ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
muralidharan

തിരുവനന്തപുരം: രാജ്യത്തിൻ്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പെന്ന് കേന്ദ്ര സഹമന്ത്രിയും ആറ്റിങ്ങൽ എൻഡിഎ സ്ഥാനാർത്ഥിയുമായ വി മുരളീധരൻ. ജനങ്ങൾക്ക് അത് ബോധ്യമുണ്ട്. മോദി സർക്കാരിന് ജനങ്ങൾ തുടർ ഭരണം നൽകും.

ആറ്റിങ്ങലിലും ജനങ്ങൾ എൻഡിഎയ്‌ക്കൊപ്പം നിൽക്കും. ലഭിച്ച കേന്ദ്ര പദ്ധതികൾ ജനങ്ങളുടെ മനസിലുണ്ട്. കേരളത്തിൽ പിണറായി സർക്കാരിൻ്റെ ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും.

കേരളത്തിൽ ജനങ്ങൾ എൻഡിഎയ്ക്കൊപ്പം നിൽക്കും. കേരളത്തിൽ പുതിയ ചരിത്രം രചിക്കുമെന്നും വി മുരളീധരൻ പറഞ്ഞു.

Advertisment