Advertisment

ഓടി കൊണ്ടിരുന്ന കണ്ടെയ്നർ ലോറിയുടെ ചക്രങ്ങൾ ഊരിതെറിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കണ്ടെയ്നർ ലോറിയുടെ ചക്രങ്ങൾ ഊരിതെറിച്ച് റോഡരികിൽ താത്കാലിക ഫാസ്റ്റ് ടാഗ് കൗണ്ടറിലുണ്ടായിരുന്ന ഹെബിന്റെ തലയിലിടിക്കുകയായിരുന്നു.  ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

New Update
accident1

തൃശൂര്‍: ഓടി കൊണ്ടിരുന്ന കണ്ടെയ്നർ ലോറിയുടെ ചക്രങ്ങൾ ഊരിതെറിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കുന്ദംകുളം സ്വദേശി ഹെബിനാണ് ടത്തറ സിഗ്നൽ ജങ്ഷന് സമീപം വ്യാഴാഴ്ച ഉച്ചഉച്ചയ്ക്ക് ശേഷമുണ്ടായ അപകടത്തില്‍ മരിച്ചത്.

കണ്ടെയ്നർ ലോറിയുടെ ചക്രങ്ങൾ ഊരിതെറിച്ച് റോഡരികിൽ താത്കാലിക ഫാസ്റ്റ് ടാഗ് കൗണ്ടറിലുണ്ടായിരുന്ന ഹെബിന്റെ തലയിലിടിക്കുകയായിരുന്നു. 

Advertisment