Advertisment

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ തീപിടിച്ചു; പൂര്‍ണമായും കത്തിനശിച്ചു; അപകടം ആശുപത്രിയിലേക്ക് പോകുംവഴി

വടക്കാഞ്ചേരി പെരിങ്ങണ്ടൂരി. ലാണ് സംഭവം നടന്നത്. ഓടിക്കൊണ്ടിരിക്കെയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു. ആര്‍ക്കും പരിക്കില്ല.

New Update
car fire1

തൃശൂര്‍: തീപിടിത്തത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. വടക്കാഞ്ചേരി പെരിങ്ങണ്ടൂരി. ലാണ് സംഭവം നടന്നത്. ഓടിക്കൊണ്ടിരിക്കെയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു. ആര്‍ക്കും പരിക്കില്ല.

കുന്നംകുളം സ്വദേശി കോലഴിപറമ്പിൽ വീട്ടിൽ അഖിലും (34) സഹോദരിയുമാണ് കാറിലുണ്ടായിരുന്നത്. സഹോദരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം.

Advertisment