Advertisment

മുല്ലക്കാട് പരേതനായ കുറ്റിക്കാടന്‍ വറീതിന്‍റെ ഭാര്യ ഏല്യക്കുട്ടി നിര്യാതയായി

New Update
obit aleyakutty

 

ഇരിങ്ങാലക്കുട: മുല്ലക്കാട് പരേതനായ കുറ്റിക്കാടന്‍ വറീതിന്‍റെ ഭാര്യ ഏല്യക്കുട്ടി - 92 നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9ന് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ നടത്തും.

മക്കള്‍: ജോസ്, മേരി, റോസിലി, പരേതനായ പോളി, ലിസി, ബെറ്റി, ഡേവിസ്. മരുമക്കള്‍: പരേതയായ മേരി, തോമസ്, സേവ്യര്‍, ഗ്രെയ്സി, ജോസ്, സണ്ണി ഷിജി.

Advertisment