Advertisment

ലോക്ഡൗണ്‍ ഇളവുകള്‍ പിന്‍വലിച്ച് നിയന്ത്രണം കടുപ്പിച്ചതില്‍ ആശയക്കുഴപ്പം; ഇളവുള്ളവരുടെ യാത്രയും പൊലീസ് തടയുന്നതായി പരാതി; പ്രഭാത ഭക്ഷണം പാര്‍സല്‍ നല്‍കാന്‍ തുറന്ന കടകള്‍ തിരുവനന്തപുരത്ത് അടപ്പിച്ചു

New Update

തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകള്‍ പിന്‍വലിച്ച് നിയന്ത്രണം കടുപ്പിച്ചതില്‍ ആശയക്കുഴപ്പം. ഇളവുള്ളവരുടെ യാത്രയും പൊലീസ് തടയുന്നതായാണ് പരാതി. പ്രഭാത ഭക്ഷണം പാര്‍സല്‍ നല്‍കാന്‍ തുറന്ന കടകള്‍ തിരുവനന്തപുരത്ത് അടപ്പിച്ചു. രാവിലെ ഒന്‍പത് മണി മുതല്‍ മാത്രമേ ഹോട്ടലുകള്‍ തുറക്കാവൂവെന്നാണ് പൊലീസ് പറയുന്നത്.

publive-image

lock down kerala
Advertisment