Advertisment

ലോക്ക് ഡൗൺ: സംസ്ഥാനത്ത് ഞാറാഴ്ച രജിസ്റ്റർ ചെയ്തത് 2146 കേസുകള്‍, 1411 വാഹനങ്ങൾ പിടിച്ചെടുത്തു

New Update

തിരുവനന്തപുരം : ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഞാറാഴ്ച

2146 പേര്‍ക്കെതിരെ കേസെടുത്തു. 2149 പേർ അറസ്റ്റിലാവുകയും 1411 വാഹനങ്ങൾ

പിടിച്ചെടുക്കുകയും ചെയ്തു.

Advertisment

 

publive-image

ജില്ല തിരിച്ചുള്ള കണക്കുകൾ (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത

വാഹനങ്ങള്‍ എന്ന ക്രമത്തില്‍)*

തിരുവനന്തപുരം സിറ്റി - 36, 35, 23

തിരുവനന്തപുരം റൂറല്‍ - 291, 295, 196

കൊല്ലം സിറ്റി - 170, 170, 125

കൊല്ലം റൂറല്‍ - 220, 222, 191

പത്തനംതിട്ട - 187, 201, 154

കോട്ടയം - 76, 85, 15

ആലപ്പുഴ - 122, 125, 77

ഇടുക്കി - 173, 90, 21

എറണാകുളം സിറ്റി - 28, 31, 15

എറണാകുളം റൂറല്‍ - 125, 123, 57

തൃശൂര്‍ സിറ്റി - 81, 99, 57

തൃശൂര്‍ റൂറല്‍ - 117, 140, 88

പാലക്കാട് - 99, 122, 80

മലപ്പുറം - 61, 74, 52

കോഴിക്കോട് സിറ്റി - 64, 64, 64

കോഴിക്കോട് റൂറല്‍ - 46, 62, 21

വയനാട് - 75, 29, 56

കണ്ണൂര്‍ - 161, 163, 108

കാസര്‍കോട് - 14, 19, 11

lockdown case
Advertisment