Advertisment

ലണ്ടന്‍ ബ്രിഡ്​ജിന്​ സമീപം ആക്രമിയുടെ കുത്തേറ്റ്​ രണ്ടുപേര്‍ കൊല്ലപ്പെട്ടു.. അ​ഞ്ചു​പേ​ര്‍​ക്ക് പരിക്കേറ്റു

New Update

ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്​ജിന്​ സമീപം ആക്രമിയുടെ കുത്തേറ്റ്​ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ക​ത്തി​ക്കു​ത്തി​ല്‍ അ​ഞ്ചു​പേ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റി​രു​ന്ന​ത്.

Advertisment

publive-image

അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ര​ണ്ടു പേ​രു​ടെ മ​ര​ണ​മാ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം, അ​ക്ര​മി​യെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഉച്ചയ്ക്ക് 1.58ഓടെയാണ് സംഭവമെന്ന് പൊലീസ് പറയുന്നു. ബ്രിഡ്ജിന്‍റെ വടക്കുവശത്തായാണ് ആക്രമണം നടന്നത്.

london attack
Advertisment