Advertisment

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില കൂട്ടി

New Update

publive-image

തിരുവനന്തപുരം: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് വർധിപ്പിച്ചത്.

ഈ വർഷം മാത്രം 303 രൂപയാണ് കൂട്ടിയത്. പുതുക്കിയ വില 1623 രൂപയാണ്. എന്നാൽ വീട്ടാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയിൽ വർധനയില്ല.

NEWS
Advertisment