Advertisment

പൊലീസിനെ ഉപയോഗിച്ച് തന്നെ വേട്ടയാടാൻ നടക്കുന്ന ശ്രമങ്ങൾ വിലപ്പോവില്ല , വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച് മൂന്നാമതും കോഴിക്കോട് എംപിയായി താന്‍ പാര്‍ലമെന്‍റില്‍ എത്തുമെന്ന് എംകെ രാഘവന്‍ 

New Update

കോഴിക്കോട് : പ്രചാരണത്തിനിടെ രൂപം കൊണ്ട വിവാദങ്ങളെല്ലാം ജനങ്ങള്‍ തള്ളിക്കളയുമെന്ന് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവന്‍ .

publive-image

വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച് മൂന്നാമതും കോഴിക്കോട് എംപിയായി താന്‍ പാര്‍ലമെന്‍റില്‍ എത്തുമെന്നും എംകെ രാഘവന്‍ പറഞ്ഞു. പൊലീസിനെ ഉപയോഗിച്ച് തന്നെ വേട്ടയാടാൻ നടക്കുന്ന ശ്രമങ്ങൾ വിലപ്പോവില്ലെന്നും എം കെ രാഘവൻ പറഞ്ഞു.

Advertisment