Advertisment

നെഹ്റു അന്തരിച്ച 'സുദിനം'; വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മന്ത്രി എം എം മണി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

വഹര്‍ലാല്‍ നെഹ്‌റുവിനെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് മന്ത്രി എം എം മണി. രാജ്യം ശിശുദിനമായി ആചരിക്കുന്നത് ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച ദിവസമാണെന്നും അതൊരു സുദിനമാണെന്നുമാണ് മണി വ്യാഴാഴ്ച പറഞ്ഞത്.

Advertisment

publive-image

തന്റെ പരാമര്‍ശത്തില്‍ അതിയായ ഖേദം പ്രകടിപ്പിക്കുന്നു എന്ന് വ്യക്തമാക്കി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മാപ്പു പറഞ്ഞത്.

https://www.facebook.com/mmmani.mundackal/posts/2559520827501251

Advertisment