Advertisment

മലയാളിക്ക് വേണ്ടത് മദ്യ സാക്ഷരതയെന്ന് എഴുത്തുകാരൻ എം മുകുന്ദൻ

New Update

തിരുവനന്തപുരം:  മലയാളിക്ക് വേണ്ടത് മദ്യ സാക്ഷരതയെന്ന് എഴുത്തുകാരൻ എം മുകുന്ദൻ. മലയാളിയുടെ പ്രശ്‌നം മദ്യം ശരിയായി കുടിക്കാനറിയാത്തതാണെന്നും സ്വകാര്യ ചടങ്ങിൽ സംസാരിക്കുകയായിരുന്നു എം മുകുന്ദൻ പറഞ്ഞു.

publive-image

മദ്യപരോടുള്ള സമീപനത്തിലും മലയാളികൾ മദ്യത്തോടു കാട്ടുന്ന ആസക്തിയിലും മാറ്റം വരണം.  ചിലർക്ക് എഴുതാനുള്ള കഴിവിനെ മദ്യപാനം ഉത്തേജിപ്പിക്കുമെന്നും എം മുകുന്ദൻ പറഞ്ഞു

Advertisment